वैश्विक विश्व-बंधुत्व प्रार्थना

Chhattisgarh Crimes* *हार्दिक आमंत्रण**

*🙏 ॐ शिवाय नमः – ॐ श्री नारायण गुरु 🙏*

आप सभी को ज्ञात है कि *श्री नारायण फोरम फॉर यूनिवर्सल ब्रदरहुड – जर्मनी* द्वारा *”एक मानवता _ एक विश्व _ एक परिवार”* के संदेश के साथ – *”आओ, हम सब मिलकर विश्व भर में करुणा, एकता और विश्व-बंधुत्व का संदेश फैलाएं”* – एक वैश्विक कार्यक्रम आयोजित किया जा रहा है।

इस विश्वव्यापी आयोजन में *35 देशों के दस लाख (10 लाख) भक्त* एक साथ भाग ले रहे हैं।

*श्री नारायण संदेश समाजम्, रायपुर* भी इस पुण्य आयोजन में ससम्मान भाग ले रहा है।

*दिनांक: 25 अक्टूबर 2026, रविवार – समय: शाम 7:15 बजे (भारतीय समय)*

*स्थान: गुरु मंदिरम्, कैलाश रेजीडेंसी, शंकर नगर, रायपुर*

*कार्यक्रम:*
*शाम 6:00 से 7:10 तक – गुरु पूजा एवं श्री नारायण गुरु ज्ञानामृत (गुरु कृतिकाओं) का पारायण*
*शाम 7:15 बजे – ‘दैवदशकम्’ (विश्व प्रार्थना) का वैश्विक सस्वर पाठ*

समस्त गुरु भक्तों से विनम्र निवेदन है कि सपरिवार इस ऐतिहासिक और अविस्मरणीय आयोजन में अवश्य पधारें। कृपया तिथि और समय अपने मोबाइल कैलेंडर में नोट कर लें।

धन्यवाद,

*वी. जी. शशि कुमार*
अध्यक्ष, श्री नारायण संदेश समाजम्, रायपुर

*സ്നേഹപൂർവ്വം ക്ഷണം*

*🙏 ഓം ശിവായ നമഃ – ഓം ശ്രീ നാരായണ ഗുരു 🙏*

*ആഗോള സാർവ്വലൗകിക പ്രാർത്ഥന*

നിങ്ങൾക്കെല്ലാം അറിയാവുന്നതു പോലെ,

*ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡ് – ജർമ്മനി*
*സന്ദേശം: ഒരു മാനവികത _ ഒരു ലോകം _ ഒരു കുടുംബം*
*”അനുകമ്പ, ഐക്യം, സാർവ്വലൗകിക സാഹോദര്യം എന്നീ സന്ദേശങ്ങൾ നമുക്ക് ഒരുമിച്ച് ലോകമെമ്പാടും പ്രചരിപ്പിക്കാം”*

ഈ ചരിത്രപരമായ ആഗോള പരിപാടിയിൽ *35 രാജ്യങ്ങളിൽ നിന്നായി പത്ത് ലക്ഷം ഭക്തർ* ഒരേ സ്വരത്തിൽ പങ്കെടുക്കുന്നു.

*ശ്രീനാരായണ സന്ദേശ് സമാജം, റായ്പൂരും* ഈ ദിവ്യ പരിപാടിയിൽ ആദരവോടെ പങ്കുചേരുന്നു.

*📅 തീയതി: 25 ഒക്ടോബർ 2026 ഞായറാഴ്ച*
*📍 സ്ഥലം: ഗുരു മന്ദിരം, കൈലാഷ് റെസിഡൻസി, ശങ്കർ നഗർ, റായ്പൂർ*

*പരിപാടി:*
*വൈകീട്ട് 6:00 മുതൽ 7:10 വരെ – ഗുരു പൂജയും ശ്രീനാരായണ ഗുരു ജ്ഞാനാമൃതങ്ങളുടെ (ഗുരു കൃതികൾ) പാരായണവും*
*വൈകീട്ട് 7:15 ന് (ഇന്ത്യൻ സമയം) – ‘ദൈവദശകം’ (സാർവ്വലൗകിക പ്രാർത്ഥന) ആഗോള പാരായണം*

എല്ലാ ശ്രീനാരായണ ഗുരു ഭക്തരും കുടുംബസമേതം ഈ മഹത്തായ, അവിസ്മരണീയമായ ചടങ്ങിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ദയവായി തീയതിയും സമയവും നിങ്ങളുടെ മൊബൈലിൽ സേവ് ചെയ്യുക.

സ്നേഹപൂർവ്വം,

*വി. ജി. ശശി കുമാർ*
ചെയർമാൻ, ശ്രീനാരായണ സന്ദേശ് സമാജം, റായ്പൂർ

Exit mobile version